ചെങ്ങന്നൂർ: ഗവ. വനിതാ ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിലേക്കു പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 30വരെ itiadmissions.kerala.gov.in എന്ന ജാലകം പോർട്ടൽ വഴി നേരിട്ടും det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 9496463390, 9020602080.