മല്ലപ്പള്ളി: കല്ലൂപ്പാറ ഗവ.ഹൈസ്കൂൾ എച്ച് എസ് ടി മലയാളം താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 25ന് രാവിലെ 10.30 ന് നടക്കും. കെ ടെറ്റ് യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം എത്തണം