പത്തനംതിട്ട : കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ.ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 25 ന് രാവിലെ 11 മുതൽ പത്തനംതിട്ട പി.ഡബ്ല്യു.ഡി ഗവ.റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. 18 വയസിനും 40 വയസിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.