W.H.A


W.H.O എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് W.H.A (The World Health Assembly) W.H.O യുടെ തീരുമാനങ്ങളെടുക്കുന്ന സംഘടനയാണ് W.H.A. The W.H.A is the decision making body of W.H.O
ഹെഡ് ഓഫീസ് - ജനീവ
അംഗങ്ങൾ - 194 രാജ്യങ്ങൾ
W. H. A യുടെ ആദ്യ മീറ്റിംഗ് നടന്നത് 1948 ജൂലായ് 24ന് ആയിരുന്നു.