പത്തനംതിട്ട : മൂഴിയാർ ആശുപത്രിയിൽ ആവശ്യമരുന്നുകൾ നൽകുക, സംഘടനാ പ്രവർത്തനം തടസപ്പെടുത്തുന്ന ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകൾ ധർണ നടത്തി.
സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം എസ്.ഹരിദാസ് ധർണ ഉദ്ഘാടനം ചെയ്തു. ഐ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു.