കലഞ്ഞൂർ : കീച്ചേരിമേലേതിൽ തങ്കപ്പൻ ആചാരി (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഗൗരിക്കുട്ടി. മക്കൾ : അനിൽകുമാർ, അനിതകുമാരി, അജിതകുമാരി. മരുമക്കൾ : വത്സല, സുരേന്ദ്രൻ.