കുടുത്ത : കനകവിലാസത്തിൽ ശ്രീ​ധരൻ (85) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് 11 ന്. മക്കൾ : ചന്ദ്ര​സാദ്, മായാമോ​ഹൻ, കന​കലത. മരുമ​ക്കൾ : സ്മിത പ്രസാദ്, മിനി മോഹൻ.