ചെങ്ങന്നൂർ : ചെങ്ങന്നൂർ തിട്ടമേൽ വലിയവീട്ടിൽ വി.എ. വിശ്വനാഥൻ ആചാരി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി അമ്മാൾ. മക്കൾ: ജഗദമ്മ വി.വി, ഗണേശൻ വി.വി, മുരുകൻ വി.വി, മുരളീധരൻ വി.വി, പരേതനായ ശെൽവരാജ് വി.വി. മരുമക്കൾ: രാജൻ ആചാരി, രമാദേവി, ചിത്ര, ധനലക്ഷ്മി.