24-sob-nalinakshi
നളിനാക്ഷി

ഇലവുംതിട്ട: മുട്ടത്തുകോണം നല്ലാനിക്കുന്ന് പുതിയ വീട്ടിൽ പരേതനായ രാമചന്ദ്രപണിക്കരുടെ ഭാര്യ നളിനാക്ഷി (85) നിര്യാതയായി. സംസ്‌കാ​രം ഇന്ന് 11.30 ന് വീട്ടുവ​ള​പ്പിൽ. മക്കൾ: അംബിക, വത്സല, അശോകൻ, റൂബി, പരേതനായ സാബു. മരുമക്കൾ: സുരേന്ദ്രൻ, സുദർശനൻ, പ്രസന്ന, പരേതനായ മോ​ഹനൻ.