kek-govindan-namboodiri
കെ.ഇ.കെ. ഗോവിന്ദൻ നമ്പൂതിരി

തിരുവല്ല: പെരിങ്ങോൾ കല്ലംപള്ളിൽ കെ.ഇ.കെ. ഗോവിന്ദൻ നമ്പൂതിരി (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

ഭാര്യ: ഇന്ദിരാദേവി ഡി. (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്)
മക്കൾ: ശ്രീവിദ്യ കെ.ജി. (ഫാർമസിസ്റ്റ്, അർത്താറ്റ് കുടുംബാരോഗ്യ കേന്ദ്രം), ധന്യ കെ.ജി. (അക്കൗണ്ടന്റ്, മുത്തൂറ്റ് ഫിൻകോർപ്പ്, നെടുമങ്ങാട്), അമ്പിളി. കെ.ജി, അരുൺ ജി. നമ്പൂതിരി (മേൽശാന്തി, പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രം). മരുമക്കൾ: എസ്.പരമേശ്വരൻ നമ്പൂതിരി (അസി. സെക്രട്ടറി, നന്നമുക്ക് ഗ്രാമപഞ്ചായത്ത്), രതീഷ് നാരായണൻ പോറ്റി (മേൽശാന്തി, ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം), ശ്രീജിത്ത്‌ വി. നമ്പൂതിരി (അസി. ലോക്കോ പൈലറ്റ്, കൊല്ലം), അശ്വതി എൻ.വി. (അദ്ധ്യാപിക, എസ്.എൻ.വി.എസ്. ഹൈസ്‌കൂൾ, തിരുമൂലപുരം).