ചിറ്റാർ : തെക്കേക്കര പറമ്പത്ത് വീട്ടിൽ സുകുമാരൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രത്നമ്മ. മക്കൾ : വിജയകുമാരി, വൽസല, വിശ്വംഭരൻ. മരുമക്കൾ : യശോധരൻ, മണി, പരേതനായ സുരേന്ദ്രൻ. സഞ്ചയനം ; 27ന് രാവിലെ 9.30ന്.