നെടുവരംകോട് : വെട്ടിക്കാട്ട് വീട്ടിൽ പരേതനായ വി.എസ്. നാരായണന്റെ ഭാര്യ ജാനമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : അനില, സജി, അജിമോൾ, ഷൈജൻ. മരുമക്കൾ : ശശി, സുരേന്ദ്രൻ, സൗമ്യ, സീന. സഞ്ചയനം : 30ന് രാവിലെ 8ന്.