ഇളകൊള്ളൂർ: മിഥുൻ നിവാസിൽ മോഹൻകുമാർ ( 60 ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ: ജ്യോതി ( പ്രീത ) മക്കൾ: മിഥുൻ, മീര. മരുമക്കൾ: അനസൂയ, മനീഷ്.