കടമ്പനാട്: കാമ്പിത്താൻ കടവിൽ മണ്ണടി ദേവീ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 28ന് പുലർച്ചെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് പഴയകാവ് ക്ഷേത്രമേൽ ശാന്തി ശിവദാസൻ പോറ്റി രമേശ് കെ.നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.