കോന്നി: മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവാതിര നാളിലെ അന്നദാനം നാളെ മുതൽ പുനരാരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.