അടൂർ : മിത്രപുരം ജോയ് ഭവനിൽ ജോയി ഏബ്രഹാം (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പറന്തൽ സെന്റ് ജോർജ്ജ് ഒാർത്തഡോക്സ് അരമനപ്പള്ളിയിൽ. ഭാര്യ.ചെറുമലപ്പടിഞ്ഞാറ്റതിൽ കുടുംബാംഗം ലീലാമ്മ ജോയ് മക്കൾ: അലക്സ് മാത്യു, സാം ജെ. മാത്യു. മരുമക്കൾ: ബെൻസി അലക്, ബിൻസി സാം.