25-sob-rajan-tk
രാജൻ ടി. കെ

ഉള്ളന്നൂർ: പുന്നക്കുളഞ്ഞി മേട്ടുപറമ്പിൽ കിഴക്കേകര പരേതനായ ശമുവേൽ തോമസിനെയും കുഞ്ഞമ്മ തോമസിനെയും മകൻ രാജൻ ടി. കെ (63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ രാജൻ. മകൾ: ജയ അജു. മരുമകൻ: അജു കോശി. സഹോദരങ്ങൾ: ബാബു, ഡെയ്‌സി.