അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ബോട്ടണി അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 27 ന് രാവിലെ 11ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 04734 230861 എന്ന നമ്പരിൽ ബന്ധപ്പെടുക.