ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് 27ന് രാവിലെ ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴ ക്ഷേത്രക്കടവിൽ നടത്തും. മലയാള വർഷത്തിലെ 10-ാമത്തെ തൃപ്പൂത്താണിത്.