കോഴഞ്ചേരി : നാരങ്ങാനം തെക്കേതിൽ റ്റി.എ. വർഗീസ് (കുഞ്ഞുമോൻ - 79) കൽക്കട്ടയിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ബാലിഗുഞ്ച് മാർത്തോമ്മ പളളിയിൽ. ഭാര്യ : പരേതയായ ലില്ലിക്കുട്ടി. മക്കൾ : പരേതനായ റെജി വർഗീസ്, റീന മോൾ (അദ്ധ്യാപിക). മരുമകൻ : ബോബി.