ഇളമണ്ണൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസരണം നശിപ്പിക്കുന്നതിന് ലൈസൻസ് തോക്കുള്ളവർ അസൽ രേഖകളുമായി 26ന് രാവിലെ 10.30 ന് പഞ്ചായത്ത് ഒാഫീസിൽ ഹാജരകാണമെന്ന് സെക്രട്ടറി അറിയിച്ചു.