മുറിഞ്ഞകൽ : പാലയ്ക്കൽ പുരുഷോത്തമൻ ആചാരി (84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ : രാധാകൃഷ്ണൻ, രാജൻ, അമ്പിളി, സുന്ദരേശൻ. മരുമക്കൾ : സുമ, സിന്ധു, സതീശൻ, ജിജി സുന്ദർ.