പന്തളം : ആസാമിലെ പ്രളയ ബാധിതരെ സഹായിക്കുവാൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ ഫണ്ട് ശേഖരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് , പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ് , വൈസ് പ്രസിഡന്റ് എ.ഷെമീർ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.ഷെഫീഖ് ,പന്തളം ഏരിയ സെക്രട്ടറി സൽമാൻ സക്കീർ എന്നിവർ നേതൃത്വം നല്കി.