നെടുമ്പ്രം: മണത്തറ മാലിക്കൽ രാമകൃഷ്ണൻ (കുട്ടൻ - 95) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: പരേതനായ സോമനാഥൻ, രാജപ്പൻ, വിജയമ്മ, ഉഷ, ശോഭന, സുധ, അമ്പിളി. മരുമക്കൾ: ലീലാമ്മ, രേവമ്മ, പരേതനായ മോഹനൻ, രവി, ബാബു, രാമൻകുട്ടി, അനിയൻകുട്ടൻ, സഞ്ചയനം 30ന് രാവിലെ 8ന്