തടിയൂർ : കോയിക്കൽ ശ്രീഭവനിൽ ലീലാമ്മ (76) നി​ര്യാ​ത​യായി. പൊൻകുന്നം വട്ടക്കാനത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : തെളളിയൂർ ഈസ്റ്റ് 4182​ാം നമ്പർ കരയോഗം പ്രസിഡന്റും ബി.ജെ.പി. മുൻ ജില്ലാ വൈസ്പ്രസിഡന്റുമായ വി.എൻ.ഗോപാലകൃഷ്ണൻനായർ. മക്കൾ : ജി.സതീഷ്​കുമാർ(ബി.എം.എസ്. സംസ്ഥാന സെക്രട്ടറി), ജി.അനിൽകുമാർ(എഴുമറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ജി.കൃഷ്ണകുമാർ(ഖത്തർ എയർവേയ്‌​സ്, ദോഹ). മരുമക്കൾ : ചന്ദ്രപ്രഭ, അമ്പിളി, സ്വപ്‌​ന. സംസ്​കാരം തിങ്കളാഴ്ച 12.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 31 ന് രാവിലെ ഒമ്പതിന്.