ചുങ്കപ്പാറ : പുളിഞ്ചുവള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (99) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദി ബാ്ര്രപിസ്റ്റ് പള്ളിയിൽ.പരേത ചിറക്കടവ് നാകത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ:റോസമ്മ, കുഞ്ഞമ്മ ,മേരിക്കുട്ടി, തോമസുകുട്ടി, തങ്കമ്മ, മോളി, പരേതയായ ലീലാമ്മ. മരുമക്കൾ: ജോൺ കുറ്റിപ്പുറത്ത്,മുക്കട പള്ളിക്കളത്തിൽ എബ്രഹാം, വടകര തൈക്കൂട്ടത്തിൽ തങ്കച്ചൻ, ചാമംപതാൽ തടത്തിലാങ്കൽ റ്റോമിച്ചൻ, പഴയിടം തറപ്പേൽ ജെസി, മുണ്ടക്കയം വട്ടോത്ത് ജോസ്, പാലൂർക്കാവ് കൈതക്കളം തോമാച്ചൻ. ഫാ.റ്റിന്റോ തോമസ് പുളിഞ്ചുവള്ളിൽ സി.എം.ഐ (ക്രൈസ്റ്റ് ഹാൾ ആശ്രമം തിരുവനന്തപുരം) പൗത്രനാണ്.