photo
ഗൗരിയമ്മ

തി​രുവല്ല : പെരിങ്ങര ചാത്തങ്കരി കൊച്ചുപറമ്പിൽ വാഴയിൽ പരേതനായ നാണുവിന്റെ ഭാര്യ ഗൗരിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ, പരേതനായ ഓമനക്കുട്ടൻ, വിജയൻ (വിമുക്തഭടൻ), വിജയമ്മ, തങ്കമണി. മരുമക്കൾ: ഉത്തമൻ, അനിയൻ, ഗിരിജ, വനജ, തമ്പി.