25-sob-p-k-vasudevan-nair
പി.കെ. വാസുദേവൻ​നായർ

കോഴഞ്ചേരി : പഴഞ്ഞിയിൽ നാരാണീയത്തിൽ പി.കെ. വാസുദേവൻ​നായർ (66) നി​ര്യാ​ത​നായി. സംസ്​കാരം പിന്നീട്. ചെറുവള്ളി പാറപ്പ​ടിക്കൽ കുടുംബാംഗമാണ്. ഭാര്യ: രാധാമണി. മക്കൾ : അജു വി.നായർ, അഞ്ജു. വി. നായർ (ഇരുവരും യു.എസ്.എ.). മരുമക്കൾ: രമ്യ, ശ്രീജു (ഇരുവരും യു.എസ്.എ.).