somashekharananair
സോമശേഖരൻ നായർ

തിരുവല്ല; മതിൽ ഭാഗം പൗർണമിയിൽ സോമശേഖരൻ നായർ (82) നിര്യാതനായി. സംസ്ക്കാരം നടത്തി. പരേതൻ വെൺമണി ദൈവത്തുംമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കെ. ജയകുമാരി. മക്കൾ: മനോജ് എസ്.നായർ, ഉഷ എസ്.നായർ.