25-sob-c-t-thampy
സി.റ്റി.തമ്പി

തലവടി : റിട്ട.പോസ്റ്റുമാൻ കോതാക്കേരിൽ സി.റ്റി.തമ്പി (99) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് 2 ന് തലവടി വാടക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: കുമ്പനാട് പൂവത്തിനാക്കുഴി അന്നമ്മ തമ്പി. മക്കൾ: സുമേഷ് കെ.തമ്പി (പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച് സഭാ പ്രവർത്തകൻ),അനു കെ.തമ്പി, അനിത ജെ.തമ്പി. മരുമക്കൾ: ആലീസ്, റെജി, തമ്പിക്കുട്ടി.