25-sob-m-philipose
എം. ഫിലിപ്പോസ്

പന്തളം : കുരമ്പാല നെടിയവിള ശങ്കരത്തിൽ മുകളുംപ്പുറത്ത് എം. ഫിലിപ്പോസ് (പീലിച്ചാ​യൻ - 87) നിര്യാതനാ​യി. സംസ്‌കാരം ചൊവ്വാഴ്ച 1.30ന് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ്​ വലിയപ്പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ, അടൂർ കൈതവന കുടുംബാംഗമാണ്. മക്കൾ : ബാബു ഫിലിപ്പോസ്, ജോർജ്കുട്ടി ഫിലിപ്പോസ്, പരേതയായ ലേ​യാമ്മ. മരുമക്കൾ : സുനു ബാബു, റെയ്‌​ചെൽ ജോർജ്, മത്തായി.