കോന്നി: പ്രായ പൂർത്തിയാക്കാത്ത പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ, ഒറ്റകവുങ്ങിനാൽ, സുരേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.