പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് സെമിനാർ നടത്തി. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ,.എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തി.