വെള്ളപ്പാറ : വടക്കേചരുവിൽ ഗോപാലപിള്ള (വിമുക്ത ഭടൻ -84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലക്ഷ്മിക്കുട്ടി.മക്കൾ : സുശീല, ശ്രീദേവി, രതീഷ് കുമാർ. മരുമക്കൾ : മനോഹരൻ, ആനന്ദൻ, സ്നേഹ.