tv-abrham
ടി. വി. ഏബ്രാഹാം

തിരുവല്ല: എസ്.ബി.ഐ. ബാങ്ക് റിട്ട. ഓഫീസർ മതിൽഭാഗം തയ്യിൽ വീട്ടിൽ ടി.വി. ഏബ്രഹാം (69) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒരു മണിക്ക് പാലിയേക്കര സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഓതറ തയ്യിൽ മലയിൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ (കരുവാറ്റാ തുണ്ടുപറമ്പിൽ കുടുംബാംഗം). മക്കൾ: ബിജി വർഗീസ്, റാണി റേച്ചൽ (ഇരുവരും ദുബായ്). മരുമക്കൾ: സാറാ ഫിലിപ്പോസ് (പറങ്കാവ്, വിളക്കുടി,കൊട്ടാരക്കര), അരുൺ തോമസ് (കോയിക്കൽ പറമ്പിൽ, കോഴഞ്ചേരി).