കടമ്മനിട്ട : പുത്തൂർവീട്ടിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യ തങ്കമണിയമ്മ (74) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11,30 ന് സഹോദരൻ ശശിധരക്കുറുപ്പിന്റെ മറൂരിലുള്ള വീട്ടുവളപ്പിൽ.
മക്കൾ: പരേതരായ സുരേഷ്, സുശീല. മറ്റ് സഹോദരങ്ങൾ: ആനന്ദഭായി, കോമളകുമാരി, രമാഭായി, തുളസീഭായി, അരവിന്ദൻ.