reknmaa
രത്‌നമ്മ പി.ആർ

നാരങ്ങാനം (വെസ്റ്റ് ): വെട്ടിമൂട്ടിൽ തങ്കപ്പന്റെ ഭാര്യ രത്‌നമ്മ പി.ആർ (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്.
മക്കൾ ലത, അനിൽ, അജിത, ശ്രീജ, മരുമക്കൾ: പ്രഭ.പി., സന്തോഷ്, സിന്ധു.