sasidharanan-nair
ശശിധരൻ നായർ

പന്തളം: കുരമ്പാല തെക്ക് കരൂർ താഴേതിൽ വീട്ടിൽ ശശിധരൻ നായർ (68) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: ശാന്തമ്മ.മക്കൾ: രാജേഷ് കുമാർ, രാജീവ് കുമാർ, രാജിദേവി. മരുമക്കൾ: ആരതികൃഷ്ണ, അശ്വതി, ബിജു കുമാർ.