manu-v-nair
മനു.വി.പണിക്കർ

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ചെട്ടിയാകുളത്ത് സി.കെ. വിശ്വനാഥ പണിക്കരുടെയും ഷൈലജയുടെയും മകൻ മനു . വി. പണിക്കർ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ