കോട്ട: ശ്രീദർശനിൽ എം.കെ നടേശൻ(89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത് , പരേതനായ ശ്രീജീവ്. മരുമക്കൾ: ജയരാജ്, ലത