കുടമുരുട്ടി - നിരവുംപുറത്തു എൻ കെ ഭാസ്കരൻ (86) നിര്യാതനായി.സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ പ്ലാങ്കമൺ കൊണ്ടോത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ലത, ലേഖ, മരുമക്കൾ: അനിൽ, ഷിബു