kamalakshiyamma-q
കമലാക്ഷിയമ്മ

കാരയ്ക്കാട് : ശ്രീനിലയം വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (റിട്ട. ഗവ. ആയുർവേദ നഴ്‌സ് -91) നിര്യാതയായി.

സംസ്കാരം നടത്തി. മക്കൾ : ത്രിവിക്രമൻ നായർ ,ഭാനു വിക്രമൻ , ശ്രീദേവി,രഘുകുമാർ. മരുമക്കൾ : ഗീതാ വിക്രമൻ ,ജയശ്രീ ബി.നായർ ,രഘുനാഥൻ നായർ , ഓമന