raju-thomas
രാജു ടി. തോമസ്


കുമ്പഴ വടക്ക് : സ്തുതിക്കാട്ടിൽ അമ്മിണിയുടെയും പരേതനായ തങ്കച്ചന്റെയും മകൻ രാജു ടി. തോമസ് (55) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ജോളി (പ്രക്കാനം ഇടയിലേമുറിയിൽ കൊല്ലന്റേത്ത് കുടുംബാംഗം). മകൻ: റിജിൻ രാജു (മുംബെ).
ഫോൺ: 7738831536