കോഴഞ്ചേരി : അയിരൂർ - പുത്തേഴം ശ്രീശങ്കരോദയ മഹാദേവ ക്ഷേത്രത്തിൽ 28ന് രാവിലെ 5.30 മുതൽ കർക്കടക വാവ് ബലിയും പിതൃബലി തർപ്പണ പൂജയും ക്ഷേത്ര മൈതാന ഓഡിറ്റോറിയത്തിൽ നടക്കും. മേൽശാന്തി ശരുൺ തിരുമേനി പൂജാവെളി മുഖ്യ കാർമ്മികത്വം വഹിക്കും. പിതൃതർപ്പണ ബലി സമർപ്പിക്കാനുള്ള പൂജാ സാധങ്ങളും , ബലി അർപ്പിക്കാൻ എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങളും ക്ഷേത്ര ഭരണ സമതി ഒരുക്കിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്കായി ക്ഷേത്ര സമിതി പ്രസിഡന്റ് എ.കെ - പ്രസന്നകുമാർ (ഫോൺ: 9539057738) സെക്രട്ടറി സി.വി, സോമൻ-ഫോൺ :94009830074) എന്നിവരുമായി ബന്ധപ്പെടണം.