ചെങ്ങന്നൂർ: വൈദിക് ധർമ്മസൻസ്ഥാൻ കേരളയുടെ ധന്വന്തരി ഹോമം സ്വാമി ചിദാകാശിന്റെ മുഖ്യ കാർമ്മികത്വത്തിൽ 30 വൈകിട്ട് 6ന് ചെങ്ങന്നൂർ ജ്ഞാന ക്ഷേത്രത്തിൽ നടക്കും. ഫോൺ. 9447803531.