പന്തളം: മങ്ങാരം കൂമ്പിളിൽ തങ്കമ്മ ബേബി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് പന്തളം മാർത്തോമാ പള്ളിയിൽ . ഭർത്താവ്: പരേതനായ ബേബി പന്തളം മുളമ്പുഴ അമ്പലാം കണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ജോൺസൺ, ബെന്നി, സണ്ണി, ഗ്രേസി, ആലീസ്, സുജ. മരുമക്കൾ: ലില്ലിക്കുട്ടി(ആശാവർക്കർ), സോണിയ, ജെസി, പരേതനായ രാജു, കുര്യൻ സി.ഏബ്രഹാം, റെജി(സൗദി)