mariyamma-varughese
മറിയാമ്മ വറുഗീസ്

ചെങ്ങറ: മണലൂർ പരേതനായ ഗീവറുഗീസിന്റെ ഭാര്യ മറിയാമ്മ വറുഗീസ് ( 85 ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 12 ന് ചെങ്ങറ ഫിലദെൽഫിയ സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജെസി, സുജ, ജോസ്. മരുമക്കൾ: രാജു, കുഞ്ഞുമോൻ , ഷാജി.