പുന്തല: കിഴക്കെച്ചെറുവേലിൽ വിജയഭവനത്തിൽ ജാനകിയമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സലാകുമാരി, വിജയൻ പിള്ള. മരുമക്കൾ: വാസുദേവൻ പിള്ള, സിന്ധു വിജയൻ.