ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പറയരുകാലാ ദേവീ ക്ഷേതത്തിൽ കർക്കടക വാവുബലിതർപ്പണം 28ന് രാവിലെ 6ന് ആരംഭിക്കും. പിതൃപൂജ, തിലഹോമം,സായൂജ്യ പൂജ എന്നിവ നടക്കും.