പ്രമാടം : മല്ലശേരി വൈസ് മെൻ ക്ളബ് വാർഷികം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ധനസഹായ പദ്ധതിയായ കിഡ്ണി കെയർ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ വി.എസ്.ജോൺ നിർവഹിച്ചു.